Latest NewsNewsInternational

ഇന്ത്യൻ കാപ്സിക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്പ്; ചട്ടം പാലിച്ചില്ലെന്ന് മറുപടി

ന്യൂഡൽഹി; ഇന്ത്യൻ കാപ്സിക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്പ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാപ്‌സിക്കം ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി,,കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ചട്ടം പാലിക്കുന്നതിലെ വീഴ്‌ചയെ തുടര്‍ന്നാണിത്.

കൂടാതെ ഇനിമുതല്‍, ചട്ടം പാലിച്ചുവെന്ന് ഉറപ്പാക്കുന്ന മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇവ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റിഅയക്കാന്‍ കഴിയൂ ,, അതേസമയം, ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വേപ്പിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇനിമുതല്‍ മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കറിവേപ്പില അയക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button