UAELatest NewsNewsGulf

യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ വൻ തീപിടിത്തം

അബുദാബി : യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ തീപിടിത്തം. അബുദാബി∙ മറീനയിലെ ബ്രേക്ക് വാട്ടറിൽ നിർത്തിയിട്ടിരുന്ന, സ്വദേശിയായ മുഹമ്മദ് അൽ മസ്റൂയിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക ബോട്ടാണ് കത്തി നശിച്ചത്. ബോട്ടിലുണ്ടായിരുന്ന 2 പേർ രക്ഷപ്പെട്ടു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button