Latest NewsKeralaNattuvarthaNews

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണ സമയം ദീർഘിപ്പിച്ചു

സോ​ഫ്റ്റ് വെ​യ​ര്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന മു​റ​യ്ക്ക് കി​റ്റ് ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍

തിരുവനന്തപുരം; സംസ്ഥാനത്ത് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം മേ​യ് 26 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വ്,, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​പോ​സ് പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പുതിയ തീരുമാനം.

കൂടാതെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി പ്ര​കാ​രം മേ​യ് 15 വ​രെ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കും സോ​ഫ്റ്റ് വെ​യ​ര്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന മു​റ​യ്ക്ക് കി​റ്റ് ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button