Latest NewsIndiaInternational

അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി, ഇന്ത്യയിൽ ക്വാറന്റൈനിൽ

മേയ് 19ന് പ്രത്യേക വിമാനത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്.

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ഖ്വയ്ദയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.മേയ് 19ന് പ്രത്യേക വിമാനത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്.

പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി

നിലവില്‍ പഞ്ചാബിലെ അമൃത്സറില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇയാള്‍.അല്‍ഖ്വയ്ദ തലവനായിരുന്ന അന്‍വര്‍ അല്‍ അവ്‌ലാക്കിക്ക് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയവരില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ഇബ്രാഹിം. 2011ല്‍ യെമനില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അവ്‌ലാക്കി കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button