KeralaNattuvarthaLatest NewsNews

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു

പാ​ല​ക്കാ​ട്: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഭാ​ര്യ​യ്ക്കും, ഭർത്താവിനും ദാരുണാന്ത്യം. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണാ​പു​രം പൂ​ഞ്ച​പ്പാ​ട​ത്തുണ്ടായ അപകടത്തിൽ ക​ല്ലു​വ​ഴി സ്വ​ദേ​ശി ഗോ​പാ​ല​ൻ, ഭാ​ര്യ സ​ജി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close