Latest NewsNewsGulfOman

പ്രവാസികൾ ഉൾപ്പെടെ 797 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : 797 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഒമാൻ. ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, തടവുകാര്‍ക്ക് മാപ്പ് നല്‍കി കൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വ്യാഴാഴ്ച ഉത്തരവിട്ടു.  വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. മോചിതരാവുന്നരില്‍ 301 പേരും പ്രവാസികളാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close