Latest NewsNewsIndia

കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് 75 ആം ജന്മദിനം ആഘോഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. “കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജിയ്ക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു”.

ALSO READ: കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ നടന വിസ്‌മയം മോഹൻ ലാൽ

രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button