News

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു ; എതിർപ്പുമായി 4 സംസ്ഥാനങ്ങൾ

ന്യൂഡൽഹി : 62 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു. കോവിഡ് ആശങ്കകള്‍ക്കിടയിലും 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. . കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്.

അതേസമയം രാജ്യത്ത് വിമാന സർവീസുകൾ പുനഃരാരംഭിച്ചതിൽ മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത് . വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളു. ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button