Latest NewsIndiaNews

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്നത് വരെ മൂന്ന് പേരെയും ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണം; നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രെ ബി​ജെ​പി എം​പി

ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രെ വിമർശനവുമായി ബി​ജെ​പി എം​പി പ​ര്‍​വേ​ശ് വ​ര്‍​മ. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നീ മൂ​ന്ന് ഗാ​ന്ധി​മാ​രെ​ കോ​വി​ഡ് ക​ഴി​യു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്ന് അദ്ദേഹം വ്യക്തമാക്കി. ഇ​തൊ​രു അ​ടി​യ​ന്ത​ര​ഘ​ട്ട​മാ​ണ്. 50 വ​ര്‍​ഷം ഭ​ര​ണ​ത്തി​ലി​രു​ന്ന ഒരു കുടുംബമുണ്ട്. രാ​ജ്യം വെ​ല്ലു​വി​ളി നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ അ​വ​ര്‍ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യു​മാ​ണ് ചെയ്യുന്നത്. അ​തു​കൊ​ണ്ടാ​ണ് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ അ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പാ​ര്‍​പ്പി​ക്ക​ണ​മെന്ന് താൻ പറയുന്നതെന്നും പ​ര്‍​വേ​ശ് വ​ര്‍​മ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button