Latest NewsUAENews

യു.എ.ഇയുടെ വിവിധയിടങ്ങളില്‍ കനത്ത മഴ

ദുബായ്: യു.എ.ഇയുടെ വിവിധയിടങ്ങളില്‍ കനത്ത കാറ്റും മഴയും. പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടു. ഷാര്‍ജ കല്‍ബ പ്രദേശത്ത് റോഡുകളില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ട്. പെരുന്നാള്‍ ദിനത്തിലും യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ മഴയുണ്ടായിരുന്നു.

Read also: ഇന്ത്യയിലേക്ക് വിമാനത്തിൽ സീറ്റ് ശരിയാക്കാനെന്ന പേരില്‍ യുഎഇയിലെ പണപ്പിരിവ്: പ്രവാസികൾക്ക് ഇന്ത്യൻ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button