KeralaLatest NewsNews

മൂ​ന്ന​ര വ​യ​സു​കാ​രി​ പീഡനത്തിന് ഇരയായി : ഇതര സംസ്ഥാനക്കാരനായ സര്‍ക്കസ് കലാകാരൻ പിടിയിൽ

മാനന്തവാടി: വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​യെ ഇതര സംസ്ഥാനക്കാരനായ സര്‍ക്കസ് കലാകാരൻ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ടു ​മാന​ന്ത​വാ​ടി സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ ക​ലാ​കാ​ര​ൻ ജാർഖണ്ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ന്‍​സാ​രിയെ അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button