Latest NewsUAENewsGulf

അബുദാബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ബേക്കല്‍ പള്ളിപ്പുഴചട്ടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തി അഞ്ചാം മൈലില്‍ താമസിക്കുന്ന ഇസ്ഹാഖ് (44) ആണ് അബുദാബിയിൽ മരിച്ചത്. ഇന്ന് തന്നെ 3 മലയാളികളാണ് കോവിഡ് ബാധിച്ച് യുഎഇയിൽ മരിച്ചത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 120 ആയി.

 

Tags

Related Articles

Post Your Comments


Back to top button
Close
Close