KeralaLatest NewsNews

കോവിഡ് പ്രതിരോധം: സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ഇതിനെ നേരിടാൻ ടുത്ത ജാഗ്രത ആവശ്യമാണെന്നും എം.പിമാരും എം.എല്‍.എമാരുമായുള്ള ചര്‍ച്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button