KeralaLatest NewsNews

മന്ത്രിസഭയുടെ അനുമതി : മദ്യവില്പന നാളെ മുതല്‍

തിരുവനന്തപുരം • സംസ്ഥാനത്ത് മദ്യവില്പന പുനരാംഭിക്കാന്‍ മന്ത്രിസഭയുടെ അനുമതി. വ്യാ​ഴാ​ഴ്ച മു​ത​ലാണ് മദ്യ വില്പന ആരംഭിക്കുന്നത്. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ല്‍​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് വ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും.

മ​ദ്യ​വി​ല്‍​പ​ന​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​മാ​യ ബെ​വ്ക്യൂ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മന്ത്രിസഭാ തീരുമാനവും പുറത്തുവരുന്നത്.

പ്ലേ സ്റ്റോറില്‍ നിന്നും ബെ​വ്ക്യൂ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഔട്ട്‌ലെറ്റില്‍ എത്തേണ്ട സമയം തെരെഞ്ഞടുക്കാം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ് വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button