KeralaLatest NewsNewsUK

ബ്രി​ട്ട​നി​ല്‍, മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മരണപ്പെട്ടു

നോ​ര്‍​ത്താം​പ്ട​ണ്‍: ബ്രി​ട്ട​നി​ല്‍, മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മരണപ്പെട്ടു. നോ​ര്‍​ത്താം​പ്ട​ണി​ൽ താമസിച്ചിരുന്ന തൃ​ശൂ​ര്‍ തെ​ക്കേ​ത്ത​ല സ്വ​ദേ​ശി സ​ണ്ണി ആ​ന്റ​ണി (61)ആ​ണ് മ​രി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് മ​ക​ളെ കാ​ണാ​ന്‍ സ​ണ്ണി​യും ഭാ​ര്യ​യും ഇ​വി​ടെ​യെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു ;ഇന്നലെ വരെ മരിച്ചത് 173 പേർ

സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. യാദില്‍ ജോലി ചെയ്‌തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രിച്ച മലയാളികളുടെ എണ്ണം 127 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button