Latest NewsKeralaNattuvarthaNews

ബൈക്കും കാറും കൂട്ടിയിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്:. വാഹനാപകത്തിൽ മദ്രസ അധ്യാപകന് ദാരുണാന്ത്യം. താമരശേരി ചുരത്തിൽ ബുധനാഴ്ച്ച വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരനായ കർണാടക കൊടക് സ്വദേശിയും മലപുറം പള്ളിയിലും അടിവാരം മദ്രസയിലും ജോലി ചെയ്യുന്നയാളുമായ അബു ത്വാഹിർ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button