Latest NewsNewsIndia

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്രി​ക​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ണാ​ട​ക

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ളവർക്ക് വിലക്കേർപ്പെടുത്തി കർണാടക. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഇവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മേ​യ് 18-ന് ​നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കാ​യി​രു​ന്നു വി​ല​ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button