KeralaNattuvarthaLatest NewsNews

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് പി​താ​വി​നെ വെ​ടി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​താ​വി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത് യു​വാ​വ്. വെ​ഞ്ഞാ​റ​മൂ​ട് മു​താ​ക്ക​ൽ കോ​ട്ടു​ക്കു​ന്നം സ്വ​ദേ​ശി സു​കു​മാ​ര​പ്പി​ള്ള​യെ​യാ​ണ് മ​ക​ൻ ദി​ലീ​പ്  വെ​ടി​വെ​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന്  എ​യ​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് വെ​ടിയുതിർക്കുകയായിരുന്നു.കൈ​യ്ക്ക് പ​രി​ക്കേ​റ്റ സു​കു​മാ​ര​പ്പി​ള്ള തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ​സംഭ​വത്തിനു ​ശേ​ഷം ദി​ലീ​പ് ഒ​ളി​വി​ൽ പോ​യെന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button