KeralaNews

ടോക്കണിലെ സമയത്തിനു മുമ്പ് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെ നടപടി

കോഴിക്കോട് • ബവ്‌റിജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ടോക്കന്‍ ലഭിച്ചവര്‍ ടോക്കന്‍ പ്രകാരമുള്ള സമയത്ത് മാത്രമേ ഔട്ട്‌ലെറ്റുകളിലേക്ക് എത്താന്‍ പാടുള്ളൂ. നിശ്ചിത സമയത്തിനു മുമ്പായി ഔട്ട്‌ലെറ്റിനു മുമ്പിലോ പരിസരത്തോ എത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button