Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് ബാധിതർ വർധിക്കുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 300 പേർക്ക്

മനാമ : ബഹ്‌റൈനിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 183 പേർ പ്രവാസികളാണ്. സമ്പർക്കത്തിലൂടെയാണ് ബാക്കിയുള്ള 117 പേർക്ക് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 72 പേർക്കാണ് ഇന്ന് രോഗ വിമുക്തി ലഭിച്ചത്.

നിലവിൽ രാജ്യത്ത് 4846 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ ഒമ്പത് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button