UAELatest NewsNewsGulf

യുഎഇയിൽ ഇന്ത്യൻ പ്രവാസി കുത്തേറ്റ് മരിച്ചു

ഷാർജ : യുഎഇയിൽ ഇന്ത്യൻ പ്രവാസി കുത്തേറ്റ് മരിച്ചു. ഷാർജയിലെ വ്യവസായ മേഖലയായ സജയിൽ . കാർ വാഷ് സ്ഥാപന ജീവനക്കാരനായ തെലങ്കാന സ്വദേശി ഡി.നവീൻ (27) ആണ് കൊല്ലപ്പെട്ടത്. . കേസുമായി ബന്ധപ്പെട്ട് ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button