KeralaLatest NewsNews

കൊല്ലം ജില്ലയിൽ നിരോധനാജ്ഞ; വിശദാംശങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ പന്മനയിലെ 10,11 വാർഡുകളിൽ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പന്മനയിൽ അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. കൊല്ലം ജില്ലയിലെ മറ്റു പ്രദേശങ്ങളായ കല്ലുവാതുക്കൽ, കുളത്തുപ്പുഴ, തെന്മല എന്നിവിടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button