Latest NewsKeralaNews

പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രവാസികളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാട്ടില്‍ മടങ്ങിയെത്തുന്നവരില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് വാങ്ങുന്നത് ക്രൂരതയാണെന്നും പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. ക്വാറന്റൈന്‍ ഫീസ് ഈടാക്കുന്നുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button