Latest NewsNewsIndiaEducation

വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകി എൻടിഎ

ന്യൂ ഡൽഹി : ദേശീയ തലത്തിൽ നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). യുജിസി നെറ്റ്, ജെഎൻയു പ്രവേശന പരീക്ഷ, ഐസിഎആർ, ഈഗ്നോ (IGNOU),

Also read : സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പ​നം: ആദ്യം ക്ലാസെടുക്കുന്നത് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍

സിഎസ്ഐആർ – യുജിസി നെറ്റ് എന്നീ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി പുതിയ നിർദേശം അനുസരിച്ച് ജൂൺ 15 വരെയാണ് നീട്ടി നൽകിയത്. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടത്താനുള്ള തീയ്യതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിന്നീട് അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button