Latest NewsNewsGulfOman

ഒമാനില്‍ ഇന്ന് 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്കറ്റ് : ഒമാനില്‍ ഇന്ന് 576 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 209 സ്വദേശികളും 367 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 12799 ആയി. ഇതിൽ 2812 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു

അതേസമയം ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒമ്പത് പേരാണ് മരിച്ചത്. ഇതോടെ മൂന്നു മലയാളികളടക്കം രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു .

shortlink

Post Your Comments


Back to top button