Latest NewsUAENewsGulf

വിവിധ രാജ്യങ്ങളിലെ, നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്

അബുദാബി : വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്. യൂറോപ്, ഏഷ്യ, ഓസ്ട്രേലിയ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് ഈ മാസം 10ന് അബുദാബി വഴി 20 സർവീസ് ആണ് ആരംഭിക്കുന്നത്.

Also read : കോവിഡ്-19 : കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

ജക്കാർത്ത, കറാച്ചി, ക്വലാലംപൂർ, മനില, മെൽബൺ, സിയോൾ, സിംഗപ്പൂർ, സിഡ്നി, ടോക്യോ, ആംസ്റ്റർഡാം, ബാർസിലോണ, ബ്രസൽസ്, ഡബ്ലിൻ, ഫ്രാങ്ക്ഫർട്ട്, ജനീവ, ലണ്ടൻ ഹീത്രൂ, മാഡ്രിഡ്, മിലാൻ, പാരിസ്, സൂറിച്ച് എന്നീ സെക്ടറിലേക്കാണ് സർവീസ്. മെൽബൺ, സി‍ഡ്നി, യുകെ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button