Latest NewsNewsKuwaitGulf

കോവിഡ്-19 : കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

കുവൈത്ത് സിറ്റി : ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായിരുന്നു ഇദ്ദേഹം.

ഭാര്യ:ഷമീറ മക്കൾ: ജസീം, ജസീർ, ജാഫർ

shortlink

Related Articles

Post Your Comments

Related Articles


Back to top button