Latest NewsNewsInternational

പാകിസ്ഥാനിൽ സ്​ഫോടനം : ​അദ്ധ്യാപകർ കൊല്ലപ്പെട്ടു

പെഷവാർ : ​ സ്​ഫോടനത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ മേഖലയിൽ , ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ദമാദോല മേഖലയിലെ റോഡിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

Also read : പാകിസ്ഥാൻ ചോദിക്കുന്ന ചോദ്യങ്ങൾ സേനക്കെതിരെ ഉന്നയിക്കരുത്, കോൺഗ്രസിന് താക്കീതുമായി ജമ്മു കശ്മീര്‍ ഡിജിപി

ഈ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപകനായ അബ്ദുൾ റഹ്മാൻ, സർക്കാർ സ്കൂൾ അധ്യാപകനായ ഇസ്മയിൽ എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button