KeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് 5 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 128 ആ​യി

തിരുവനന്തപുരം; പുതുതായി സം​സ്ഥാ​ന​ത്ത് 5 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി രേഖപ്പെടുത്തി, ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 128 ആ​യി.

കൂടാതെ വ​യ​നാ​ട് മൂ​ന്ന്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യാ​യി തി​രി​ച്ച​ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close