Latest NewsKerala

വെള്ളാപ്പള്ളിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി, മൂന്നുപേർ അറസ്റ്റിൽ

ചേ​ര്‍​ത്ത​ല: എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ സമൂഹ ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​ചാര​ണം ന​ട​ത്തി​യ​തി​നു മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ലം ഹി​ന്‍​ഡാ​സ് മോ​ട്ടേ​ഴ്സ് ഉ​ട​മ കി​ളി​കൊ​ല്ലൂ​ര്‍ കാ​വു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ബി​ജു​ദേ​വ​രാ​ജ​ന്‍ (ഹി​ന്‍​ഡാ​സ് ബി​ജു -46), കാ​വ​നാ​ട് സു​മാ​നി​വാ​സി​ല്‍ പ്ര​താ​പ് (51), ക​ട​പ്പാ​ക്ക​ട അ​ന്പാ​ടി​യി​ല്‍ വി​നോ​ദ്(48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കഠിനകുളം പീഡനം: യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആൾ അറസ്റ്റിൽ ; നിർണ്ണായകമായി അഞ്ചു വയസ്സുകാരനായ മകന്റെ മൊഴി

ബി​ജു, പ്ര​താ​പ് എ​ന്നി​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം സൈ​ബ​ര്‍ സെ​ല്ലി​നു കൈ​മാ​റു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി യോ​ഗം ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജു​ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു പൂ​ച്ചാ​ക്ക​ല്‍ സി​ഐ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button