Latest NewsNewsInternational

ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​​ന്നു​വെ​ന്നും​ അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ണ്‍: ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​​ന്നു​വെ​ന്നും​ വ്യക്തമാക്കി അ​മേ​രി​ക്ക. അമേരിക്കയിലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ സ​മീ​പമാണ് ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം ഉണ്ടായത്.

സംഭവം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​​ന്നു​വെ​ന്നും​ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ കെ​ന്‍ ജെ​സ്​​റ്റ​ര്‍ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സമാണ്​ വാ​ഷി​ങ്​​ട​ണ്‍ ഡി.​സി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ സ​മീ​പ​ത്തു​ള്ള ഗാ​ന്ധി പ്ര​തി​മ രാ​ത്രി ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ വി​കൃ​ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ലോ​ക്ക​ല്‍ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സെ​ന​റ്റ​ര്‍ മാ​ര്‍​കോ റു​ബി​യോ പ​റ​ഞ്ഞു. സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണാ​ള്‍​ഡ്​ ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ശ​ക​ന്‍ കിം​ബ​ര്‍​ളി ഗ്യ​ല്‍​ഫോ​യി​ല്‍ ട്വീ​റ്റ്​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button