Latest NewsNewsIndia

അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ

ശ്രീ​ന​ഗ​ർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജ​മ്മു കാ​ഷ്മീ​രിലെ പൂ​ഞ്ചിൽ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പാ​ക് വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് യാ​തൊ​രു നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ല്ലെ​ന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button