Latest NewsNewsInternational

കോവിഡ്19; സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ 14 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​ഹാ​യ​വു​മാ​യി കാ​ന​ഡ സ​ര്‍​ക്കാ​ര്‍

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കി

ഒട്ടാവ; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും ലോ​ക് ഡൗ​ണി​നും പി​ന്നാ​ലെ സ​ന്പ​ദ് വ്യ​വ​സ്ഥ പു​ന​രാ​രം​ഭി​ക്കാ​ന്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍, സമ്പദ് വ്യ​വ​സ്ഥ സു​ര​ക്ഷി​ത​മാ​യി പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് 14 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ന​ല്‍​കു​ക, പ്ര​തി​ദി​ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.

എന്നാൽ പ്ര​ഖ്യാ​പി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ഒ​ന്‍റാ​റി​യോ പ്രീ​മി​യ​ര്‍ ഡൗ ​ഫോ​ര്‍​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു, ഒ​ന്‍റാ​റി​യോ​യി​ല്‍ മാ​ത്രം 23 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. അ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തി​നാ​കെ 14 ബി​ല്യ​ണ്‍ ഡോ​ള​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വി​ശ്യ​ക​ള്‍​ക്ക് വ​ലി​യ രീ​തി​യി​ല്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button