UAENewsEntertainmentGulf

നടനും വ്യവസായിയുമായ മലയാളി യുഎഇ യിൽ കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ് : സിനിമ നിര്‍മാതാവും നടനുമായ മലയാളി വ്യവസായി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ സ്വദേശിയായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി യുഎഇ യിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button