Latest NewsKeralaNews

ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് ദാരുണാന്ത്യം

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് ദാരുണാന്ത്യം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പൂ​ത​ക്കു​ഴി​യി​ലെ മു​ഹ്യി​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ന് സ​മീ​പമുണ്ടായ അപകടത്തിൽ ഇ​ട​ക്കു​ന്നം മു​ക്കാ​ലി​യി​ൽ ത​യ്യ​ൽ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന, ഇ​ട​ക്കു​ന്നം പ​ത്തി​ൽ വീ​ട്ടി​ൽ ജോ​ഷ്ല ഹ​നീ​ഫ (35) യാ​ണ് മ​രി​ച്ച​ത്.

Also read : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യായിരുന്നു സംഭവം, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളു​ടെ ലോ​റി ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ന്‍റെ വ​ശ​ത്ത് തട്ടുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button