Latest NewsNewsOman

ഒമാനിൽ കോവിഡ് കേസുകൾ ഉയരുന്നു; പുതുതായി ആറ് മരണം കൂടി

മ​സ്ക​റ്റ്: ഒമാനിൽ കോവിഡ് കേസുകളിൽ വാൻ വർദ്ധന. തി​ങ്ക​ളാ​ഴ്ച ആ​റ് പേ​ര്‍ കൂ​ടി മ​ര​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 81 ആ​യി. തി​ങ്ക​ളാ​ഴ്ച 604 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 344 പേ​ര്‍ സ്വ​ദേ​ശി​ക​ളും 260 പേ​ര്‍ വി​ദേ​ശി​ക​ളു​മാ​ണ്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോവി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 17,468 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ 253 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രിക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​തി​ല്‍ 75 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 13,693 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button