KeralaLatest News

തിരുവനന്തപുരത്ത് ബ്രിട്ടീഷ് പൗരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: ബ്രിട്ടീഷ് പൗരന്‍ തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വദേശത്തേക്ക് പോകാൻ കഴിയാത്തതിൽ മനം നൊന്താണ് ഇയാൾ ഇത് ചെയ്തതെന്നാണ് റിപ്പോർട്ട്. അതെ സമയം ഇയാള്‍ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button