Latest NewsIndiaNews

ഡൽഹിയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി : കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ഡൽഹി പോലീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയാണ് മരിച്ചത്. 62 വയസായിരുന്നു.

കോട്ടയം ചിങ്ങവനം സ്വദേശിയാണ് ഇദ്ദേഹം. ഡൽഹി ഉത്തംനഗറിലെ ജീവൻ പാർക്കിലായിരുന്നു താമസം. കഴിഞ്ഞ ഏതാനും ദിവസമായി എല്‍.എന്‍.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button