Latest NewsNewsIndia

ഇ​എ​സ്ഐയിൽ 150 കോ​ടി​യു​ടെ മെ​ഡി​ക്ക​ൽ പ​ർ​ച്ചേ​സ് ത​ട്ടിപ്പ് : മു​ൻ മ​ന്ത്രി​യ​ട​ക്കം ആ​റു പേ​ർ അ​റ​സ്റ്റി​ൽ

അമരാവതി : ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ പ​ർ​ച്ചേ​സിൽ 150 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ടന്നതുമായി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി​യ​ട​ക്കം ആ​റു പേ​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്ര പ്ര​ദേ​ശിൽ ടി​ഡി​പി എം​എ​ൽ​എ​യും, മു​ൻ മ​ന്ത്രി​യു​മാ​യ കെ. ​അ​ച്ച​നാ​യി​ഡു​വിനെയാണ് വെ​ള്ളി​യാ​ഴ്ച അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം അറസ്റ്റ് ചെയ്തത്. ശ്രീ​കാ​കു​ള​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെയ്തത്. 2014 മു​ത 2019 വ​രെ ന​ട​ത്തി​യ ഇ​എ​സ്ഐ പ​ർ​ച്ചേ​സു​ക​ളി​ൽ വ​ലി​യ തോ​തി​ൽ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ര​വി കു​മാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ടി​ഡി​പി സ​ർ​ക്കാ​രി​ൽ തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്നു നാ​യി​ഡു.

shortlink

Related Articles

Post Your Comments

Related Articles


Back to top button