KeralaLatest NewsNews

കൊല്ലത്ത് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി തൂങ്ങിമരിച്ച നിലയിൽ: കു​ട്ടി​യു​ടെ അ​ച്ഛ​ന് ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ബന്ധുക്കൾ

കൊ​ല്ലം: കൊ​ല്ല​ത്ത് ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി തൂങ്ങിമരിച്ച നിലയിൽ. പ്രാ​ക്കു​ളം പ​ന​യ്ക്ക​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ മ​ക​ള്‍ അ​മീ​ന​യാ​ണ് മ​രി​ച്ച​ത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കു​ട്ടി​യു​ടെ അ​ച്ഛ​ന് ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാണ് മു​ത്ത​ച്ഛ​ന്റെ ആരോപണം. ഇ​വ​ര്‍ ഇ​യാ​ളെ കാ​ണാ​ന്‍ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രാറു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button