Latest NewsNewsInternational

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു: രോഗികളുടെ എണ്ണം 21 ല​ക്ഷ​വും കടന്നു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം ഉയരുന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 21 ല​ക്ഷ​വും കടന്നെന്നാണ് റിപ്പോർട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക​യി​ല്‍ 21,16,922 പേ​രാ​ണ് രോഗബാധിതരായിട്ടുള്ളത്. ന്യൂ​യോ​ര്‍​ക്ക്-4,02,914, ന്യൂ​ജ​ഴ്സി-1,68,846, ഇ​ല്ലി​നോ​യി​സ്-1,31,198, കാ​ലി​ഫോ​ര്‍​ണി​യ-1,47,132, മ​സാ​ച്യു​സെ​റ്റ്സ്-1,05,059, പെ​ന്‍​സി​ല്‍​വേ​നി​യ-82,582, ടെ​ക്സ​സ്-85,641, മി​ഷി​ഗ​ണ്‍-65,672, ഫ്ളോ​റി​ഡ-70,971, മെ​രി​ലാ​ന്‍​ഡ്-60,613, ജോ​ര്‍​ജി​യ-55,783, ക​ണ​ക്ടി​ക​ട്-44,689, വി​ര്‍​ജീ​നി​യ-53,211, ലൂ​സി​യാ​ന-44,995, ഒ​ഹി​യോ-40,480 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button