Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

കാസർഗോഡ് : വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കാസർകോട് കുമ്പളക്കടുത്ത് നായിക്കാപ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ് എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മെഗ്രാൽ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button