Latest NewsNews

മലയാളി ക​ന്യാ​സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

മെ​ക്സി​ക്കോ സിറ്റി : മലയാളി ക​ന്യാ​സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി സ്വ​ദേ​ശി നെ​ടു​ങ്കൊ​ന്പി​ൽ അ​ഡ​ൽ​ഡ (67) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മെ​ക്സി​ക്കോ​യി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : നവംബറിലെ വർധിച്ച രോഗവ്യാപന സാദ്ധ്യത , പ്രതികരണവുമായി ഐസിഎംആര്‍

അതേസമയം ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കളര്‍കോട് സനാതനപുരം കരിപ്പുറത്ത് വെളിയില്‍ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകന്‍ സി.ആര്‍.വിജയകുമാര്‍ (47) ഒമാനിലും, . മണിമല കടയനിക്കാട് പാറയ്ക്കാട് കളപ്പുരയ്ക്കല്‍ സിബി ഏബ്രഹാം (50) കുവൈറ്റിലുമാണ് മരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close