KeralaLatest NewsNews

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ

തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ. ഐ.സി.ഐ.സി.ഐ ബാങ്കിന്​ തൊട്ടുപിറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപ‌മാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകളുണ്ട്. രാവിലെ ബാങ്കിലെത്തിയവരാണ്​ മൃതദേഹം കണ്ട്​ ​വിവരം പൊലീസിനെ അറിയിച്ചത്​. കെട്ടിടത്തിന്​ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും പരിസരത്തും രക്​തം തളംകെട്ടി കിടക്കുന്നുണ്ട്. പോലീസ് പരിശോധന തുടരുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button