Latest NewsKeralaNews

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി : കോവിഡ് സ്രവ പരിശോധന നടത്തും

കണ്ണൂർ : അതിഥി തൊഴിലാളി മരിച്ച നിലയിൽ. കണ്ണൂരിൽ ഷൂ പോളിഷ് ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശി പൊൻ രാജിനെയാണ് ചക്കരക്കൽ മൂന്നുപെരിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വൈകിട്ട് ആറരയോടെ. മരിച്ച നിലയിൽ കണ്ടെത്തിയത്. മാസ്ക് ധരിച്ചു നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കോവിഡ് സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button