Latest NewsSaudi ArabiaNews

സൗ​ദി​യ്ക്ക് നേ​രെ​യു​ണ്ടാ​യ മ​റ്റൊ​രു ആ​ക്ര​മ​ണ ശ്ര​മം കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​ സ​ഖ്യ​സേ​ന

റി​യാ​ദ്: സൗ​ദി​യ്ക്ക് നേ​രെ​യു​ണ്ടാ​യ മ​റ്റൊ​രു ആ​ക്ര​മ​ണ ശ്ര​മം കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​ അ​റ​ബ് സ​ഖ്യ​സേ​ന. യെ​മ​നി​ലെ സാ​ദ​യി​ല്‍ നിന്ന് ന​ജ്റാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ള്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ഖ്യ​സേ​ന മി​സൈ​ല്‍ ത​ക​ര്‍​ത്തു. മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​തി​ച്ച്‌ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. അതേസമയം മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന ന​ട​പ​ടി ഹൂ​തി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് അ​റ​ബ് സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ല്‍ തു​ര്‍​കി അ​ല്‍ മാ​ലി​കി ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button