Latest NewsNewsIndia

ജമ്മു കശ്മീരില്‍ പുലർച്ചെ വീണ്ടും ഏറ്റമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അടുത്തിടെ ഷോപ്പിയാനില്‍ മാത്രം നടന്ന ഏറ്റുമുട്ടലുകളില്‍ 20 ഓളം ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

ALSO READ: കോവിഡ് ക്വാറന്റൈനിൽ ആയിരുന്ന ആൾ മരിച്ചു; സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും

ഇതിനിടെ, അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. നിയന്ത്രണ രേഖക്ക് സമീപം തങ്ധര്‍ സെക്ടറില്‍ ഇന്ന് രാവിലെ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button