Latest NewsKeralaNews

പ്ര​വാ​സി​ക​ള്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കിൽ: ര​ണ്ട് സ​ര്‍​ക്കാ​രു​ക​ളും മ​ത്സ​രി​ച്ച്‌ ദ്രോ​ഹി​ക്കു​ക​യാ​ണെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ശു​ഷ്കാ​ന്തി​യോ​ടെ പ്രവർത്തിക്കണമെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണമെന്നും എ​ങ്കി​ല്‍ മാ​ത്ര​മെ കോ​വി​ഡി​നെ തടയാനാകുവെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ള്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ര​ണ്ട് സ​ര്‍​ക്കാ​രു​ക​ളും പ്ര​വാ​സി​ക​ളെ മ​ത്സ​രി​ച്ച്‌ ദ്രോ​ഹി​ക്കു​ക​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യ​രു​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button