Latest NewsNewsGulf

ഒമാനിൽ പുതുതായി 810 പേർക്ക് കൂടി കോവിഡ്; ആശങ്കയോടെ രാജ്യം

മസ്കറ്റ്: ഒമാനിൽ പുതുതായി 810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി ഇന്നലെ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നു. ഇതിൽ 468 ഒമാൻ സ്വദേശികളും 342 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 26079 ആയി. ഇതിൽ 11797 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button