COVID 19Latest NewsNewsIndia

കോവിഡ് : ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഒരു സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ കൂടി മരിച്ചു

ന്യൂ ഡൽഹി : ഒരു സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ കോ​ണ്‍​സ്റ്റ​ബി​ള്‍ ജി​തേ​ന്ദ​ര്‍ കു​മാ​ര്‍(41)​ആ​ണ് മരണപ്പെട്ടത്. പ​നി​യും ശ്വാ​സ ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിലിരിക്കെയാണ് അന്ത്യം. ​തോ​ടെ സേ​ന​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റ് ആ​യി. അ​ര്‍​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളാ​യ സി​ആ​ര്‍​പി​എ​ഫ്, ബി​എ​സ്എ​ഫ്, ഐ​ടി​ബി​പി, സി​ഐ​എ​സ്എ​ഫ്, എ​സ്എ​സ്ബി എ​ന്നി സേ​ന​ക​ളി​ലാ​യി 18 ജ​വാ​ന്മാ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button